പ്രഥമ എം പുരുഷുമാസ്റ്റർ പുരസ്‌കാരം ശ്രീ .കെ.കെ.മാരാർക്ക്

Date: 23 May 2025

പുരസ്‌കാര സമർപ്പണം 2025 മെയ് 23വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ബഹു .കേരള നിയമസഭ സ്പീക്കർ ശ്രീ അഡ്വ .എ. ൻ ഷംസീർ നിർവഹിക്കുന്നു